Search:

rc airplane radio control airplane rc helicopter radio control helicopter rc heli rc airplane crash

Arikil Nee Undaayirunenkil - Neeyethra Dhanya (1987)

RCeFlier
RCeFlier RCeFlier
RCeFlier

Lyrics - O.N.V KurupMusic - DevarajanSinger - YesudasStory - K.K SudhakaranScreenplay - John PaulDirection - Jeysiഅരികില്‍ നീ ഉണ്ടായിരുന നെങ്കില്‍...അരികില്‍ നീ ഉണ്ടായിരുന നെങ്കിലെന്നു ഞാന്‍ഒരു മാത്ര വെറുതെ നിനച്ചു പോയിഒരു മാത്ര വെറുതെ നിനച്ചു പോയിഅരികില്‍ നീ ഉണ്ടായിരുന നെങ്കിലെന്നു ഞാന്‍ഒരു മാത്ര വെറുതെ നിനച്ചു പോയിഒരു മാത്ര വെറുതെ നിനച്ചു പോയിരാത്രിമഴ പെയ്തു തോര്‍ന്ന നേരംരാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്ക റ്റിലിലച്ചാര്‍ത്തുലഞ്ഞ നേരംഇറ്റിറ്റു വീഴും നീര്‍തുള്ള തന്‍ സംഗീതംഹൃതന തികളില്‍ പടര്‍ന്ന നേരംകാതരയാ ൊരു പക്ഷിയെന്‍ ാലകവാതിലിന്‍ ചാരെ ചിലച്ച നേരംവാതിലിന്‍ ചാരെ ചിലച്ച നേരംഒരു മാത്ര വെറുതെ നിനച്ചു പോയിഅരികില്‍ നീ ഉണ്ടായിരുന നെങ്കിലെന്നു ഞാന്‍ഒരു മാത്ര വെറുതെ നിനച്ചു പോയിഒരു മാത്ര വെറുതെ നിനച്ചു പോയിമുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ് ിലെആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍സ്ന ഗ്ധമാം ആരുടെയോ മുടിചാര്‍ത തിലെന്‍മുഗ്ധസങ്കല്‍പം തലോടി നില്‍ക്കെഎതോ പുരാതന പ്രേമകഥയില ഗീഥികളെന്നില്‍ ചിറകടിക്കേ ീഥികളെന്നില്‍ ചിറകടിക്കേഒരു മാത്ര വെറുതെ നിനച്ചു പോയി .............അരികില്‍ അരികില്‍ നീ ഉണ്ടായിരുന നെങ്കിലെന്നു ഞാന്‍ഒരു മാത്ര വെറുതെ നിനച്ചു പോയിഒരു മാത്ര വെറുതെ നിനച്ചു പോയി

Channel: Music
Uploaded: November 30, 1999 at 12:00 am
Author: angadi24

Length: 04:54
Rating: 4.89
Views: 131972

Tags: angadi24  Malayalam  Melody  Old  

Video Url:


Embed Code:

Video Comments

IBrutus (November 30, 1999 at 12:00 am)
Very interesting! Thanks for the info.
dileepnarayanan (November 30, 1999 at 12:00 am)
Dear friends, Few facts!this is the only song for which the legendary, simple and amaingly (only one) talented Devarajan Mash struggled a bit to get its right beginning, and for that he stayed in a hotel in Ernakulama for around a week, as the info from a hardcore musician to me.The great legendary composer never had looked on for any fame-his assistant was Ilayaraja and R.K Sekhar.Ravindran & Johnson mashes had proudly claimed they are from Devarajan school. Hats off to the trio.
mtvkerala (November 30, 1999 at 12:00 am)
very nice song, I like this song very much
anilofkerala (November 30, 1999 at 12:00 am)
madhura manoharam..mridulamayoru thalodal poleyoru ganam.malayalathile ekkalatheyum mikacha ganangalil munnil nilkkunnathu.
aniltu2 (November 30, 1999 at 12:00 am)
Amazing !!!Hats off to O.N.V, Devarajan mash and dasettan..what a beautiful song..
mach1313 (November 30, 1999 at 12:00 am)
Such songs give a sense of nostalgia to all Mallus away from home.
fibinskaruvath (November 30, 1999 at 12:00 am)
supporb
junearmandrake (November 30, 1999 at 12:00 am)
i love karthika
sheethusk (November 30, 1999 at 12:00 am)
A cute song!!! just love to listen to it over and over again.
9886093168 (November 30, 1999 at 12:00 am)
i like this song.....

Please Visit  RC-Electric-Aircraft-Info  

RCeFlier © 2007 All Rights Reserved.